Artwork

Nội dung được cung cấp bởi ANURAJ. Tất cả nội dung podcast bao gồm các tập, đồ họa và mô tả podcast đều được ANURAJ hoặc đối tác nền tảng podcast của họ tải lên và cung cấp trực tiếp. Nếu bạn cho rằng ai đó đang sử dụng tác phẩm có bản quyền của bạn mà không có sự cho phép của bạn, bạn có thể làm theo quy trình được nêu ở đây https://vi.player.fm/legal.
Player FM - Ứng dụng Podcast
Chuyển sang chế độ ngoại tuyến với ứng dụng Player FM !

Ponniyin Selvan Malayalam Vol-1 - Episode 11 | പൊന്നിയിൻ സെൽവൻ | Malayalam Podcast by Anuraj | Chitchat Malayalam Podcast

8:25
 
Chia sẻ
 
Manage episode 367941998 series 3354549
Nội dung được cung cấp bởi ANURAJ. Tất cả nội dung podcast bao gồm các tập, đồ họa và mô tả podcast đều được ANURAJ hoặc đối tác nền tảng podcast của họ tải lên và cung cấp trực tiếp. Nếu bạn cho rằng ai đó đang sử dụng tác phẩm có bản quyền của bạn mà không có sự cho phép của bạn, bạn có thể làm theo quy trình được nêu ở đây https://vi.player.fm/legal.

പുറമെ ധീരർ അല്ലെങ്കിൽ കട്ടിമനസ്സിനുടമകൾ എന്ന് പറയുന്നവരെ യാതൊരു കാര്യവും പെട്ടെന്നൊന്നും ബാധിക്കില്ല എന്ന് മുൻവിധിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ അതങ്ങനെയാവണമെന്നില്ല. എല്ലാവരുടെയും ഉള്ളിൽ കെട്ടിക്കിടക്കുന്ന വേദനകളുണ്ട്. ഇവിടെ ആദിത്യ കരികാലൻറ്റെ ജീവിതത്തിലും പുറംലോകമറിയാത്ത ഒട്ടനവധി വേദനകൾ തങ്ങിനിൽപ്പുണ്ടെന്നാണ് എഴുത്തുകാരൻ പറയുന്നത്.

പുരാണ കഥകളും ചരിത്ര കഥകളും കണ്ടും കേട്ടും വളർന്ന നമ്മൾ മലയാളികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും കൽക്കി കൃഷ്ണമൂർത്തിയുടെ, 'പൊന്നിയൻ സെൽവൻ' എന്ന ഈ ഒരു നോവൽ സമ്മാനിക്കുക. ചരിത്രവും ഭാവനയും കോർത്തിണക്കി ചോഴ രാജവംശത്തിന്റെ പെരുമ വിളിച്ചോതുന്ന ഈയൊരു നോവലിലെ കഥയും കഥാപാത്രങ്ങളും വെറും സാങ്കൽപ്പികം മാത്രമല്ല എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. തമിഴ് ക്ലാസിക് നോവലുകളുടെ വിഭാഗത്തിൽ പൊന്നിയൻ സെൽവൻ എല്ലാ കാലത്തും മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു.

Host: ⁠⁠⁠⁠⁠⁠⁠Anuraj⁠⁠⁠⁠⁠⁠⁠

Season 3 / Volume 1 / Episode 11

Category: History / Book Summary / Malayalam

Original Story: Ponniyin Selvan Volume 1, Fresh Floods by Kalki Krishnamoorthi

** This podcast is an audio summary of Kalki's Ponniyin Selvan Volume 1 Fresh Floods.

  continue reading

27 tập

Artwork
iconChia sẻ
 
Semua episode

×
 
Loading …

Chào mừng bạn đến với Player FM!

Player FM đang quét trang web để tìm các podcast chất lượng cao cho bạn thưởng thức ngay bây giờ. Đây là ứng dụng podcast tốt nhất và hoạt động trên Android, iPhone và web. Đăng ký để đồng bộ các theo dõi trên tất cả thiết bị.

Hướng dẫn sử dụng nhanh