Chuyển sang chế độ ngoại tuyến với ứng dụng Player FM !
Rintu Thomas - Award Winning Woman Film Director
Manage episode 294273566 series 2576550
Welcome to the 15th episode of the Dream Malayalam Podcast. In this episode, I am chatting with a very accomplished and award winning woman film director - Rintu Thomas.
Rintu Thomas is an independent documentary director-producer who has her roots in Kerala. She is the co-founder of Black Ticket Films, an award-winning creative agency based in New Delhi. She is a coveted recipient of numerous awards, including the President’s Medal in India. President's Medal is the highest honour given to filmmakers in India.
Recently, her movie "Writing with Fire" won many international accolades. Writing With Fire is the only Asian film to be selected for its world premiere in World Cinema Documentary Competition at the 2021 Sundance Film Festival.
What sets Rintu apart is her special ability to create films that has the power to create social change. She is a story teller at heart. This skill has helped her to convey the life stories of many under privileged sections of the society. She has been able to create positive social impact using her films.
For more than ten years, her films on the topic of women's rights, sustainability, environment, public health, climate change and many more socially relevant topics have created material changes in the society. These films are included in the curriculum of global universities and showcased at global forums like the United Nations Climate Change Conference.
I hope you will like this conversation with a brilliant communicator of life stories. Rintu Thomas is definitely "directing with fire!"
ഡ്രീം മലയാളം പോഡ്‌കാസ്റ്റിന്റെ 15-ാം എപ്പിസോഡിലേക്ക് എല്ലാവർക്കും സ്വാഗതം. ഈ എപ്പിസോഡിൽ ഞാൻ നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നത് നിരവധി അവാർഡുകൾ നേടിയ വനിതാ ഡോക്യുമെന്ററി സിനിമ സംവിധായകയായ റിന്റു തോമസിനെയാണ്.
കേരളത്തിൽ വേരുകളുള്ള ഒരു സ്വതന്ത്ര ഡോക്യുമെന്ററി സംവിധായകയും നിർമ്മാതാവുമാണ് റിന്റു തോമസ്. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിയേറ്റീവ് ഏജൻസിയായ ബ്ലാക്ക് ടിക്കറ്റ് ഫിലിംസിന്റെ സഹസ്ഥാപകയാണ് റിന്റു. ഇന്ത്യയിലെ രാഷ്ട്രപതിയുടെ മെഡൽ ഉൾപ്പെടെ നിരവധി അവാർഡുകൾ റിന്റു നേടിയിട്ടുണ്ട്. ഇന്ത്യയിലെ ചലച്ചിത്ര പ്രവർത്തകർക്ക് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് രാഷ്ട്രപതിയുടെ മെഡൽ.
പത്ത് വർഷത്തിലേറെയായി, സ്ത്രീകളുടെ അവകാശങ്ങൾ, പരിസ്ഥിതി, പൊതു ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം, എന്നിങ്ങനെ സാമൂഹിക പ്രസക്തമായ നിരവധി വിഷയങ്ങൾ റിന്റു തൻ്റെ സിനിമകളുടെ കഥകൾ ആക്കി ജനങ്ങളുടെ മുൻപിൽ എത്തിച്ചു.
അതു മാത്രമല്ല, ആ സിനിമകൾ വഴി സമൂഹത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടു വരാനും റിന്റുവിന് സാധിച്ചിട്ടുണ്ട്. ഈ സിനിമകൾ ആഗോള സർവകലാശാലകളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ഐക്യരാഷ്ട്ര കാലാവസ്ഥാ വ്യതിയാന സമ്മേളനം പോലുള്ള ആഗോള ഫോറങ്ങളിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്.
യഥാർത്ഥ ജീവിതങ്ങളെ സുന്ദരമായ കഥകളാക്കുന്ന ഈ പ്രഗത്ഭയായ സംവിധായകയുമായുള്ള സംഭാഷണം നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
29 tập

Tất cả các tập
×Chào mừng bạn đến với Player FM!
Player FM đang quét trang web để tìm các podcast chất lượng cao cho bạn thưởng thức ngay bây giờ. Đây là ứng dụng podcast tốt nhất và hoạt động trên Android, iPhone và web. Đăng ký để đồng bộ các theo dõi trên tất cả thiết bị.