Burwee - Nivar Cyclone - നിവറിനു പിന്നാലെ ബുര്‍വ്വി എത്തുന്നു | Jaagratha | Weather info |
Manage episode 313342496 series 3267299
Kerala Weather Updates - Cyclone 'Nivar' weakened after hitting the coast near Puducherry in the early hours of Thursday. According to the India Meteorological Department (IMD), with the coast hitting the coast at around 2.30 tonight, its speed has reduced from 100 to 110 km per hour against 120 km per hour earlier. നിവാറിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബുര്‍വ്വി എന്ന പേരിലുള്ള ഈ ന്യൂനമര്‍ദ്ദം അടുത്ത ആഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് സൂചന. 29ന് ന്യൂനമര്‍ദ്ദം ശക്തമാകാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
2 tập